X

വീണാ ജോര്‍ജിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ഐഎംഎ

പത്തനംതിട്ട: ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയതില്‍ പ്രതികരിച്ച് ഐഎംഎ. സാങ്കേതിക തകരാറെന്ന് പറഞ്ഞ് തിരുത്തിയത് ഗുരുതര വീഴ്ചയെന്ന് ഐഎംഎ പ്രതിനിധി പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമൊക്കെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് സംരക്ഷിക്കേണ്ട ആരോഗ്യമന്ത്രി ഇത്തരത്തിലൊരു പരാമര്‍ശം നടത്തുന്നതെന്നും ഐഎംഎ പറഞ്ഞു.

web desk 1: