HomepageNews Chandrika Web 2 years ago Categories: keralaNews വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി. അത് തീരുമാനിക്കേണ്ടത് റെയില്‍വേയാണ്. ജസ്റ്റിസ് ബെച്ചുകുര്യന്റേതാണ് ഉത്തരവ്. കണ്ണൂര്‍ സ്വദേശിയാണ് ഹര്‍ജി നല്‍കിയിരുന്നത്. അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുമെന്ന് സംവിധായകന് » « ഐപിഎല്‍: ക്രിസ് ജോര്‍ദ്ദാന്‍ ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം Tags: TRAIN TIRUR Chandrika Web: Related Post ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി