വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം ഇന്ന് രാവിലെ 5:10ന് തുടങ്ങി. കണ്ണൂരില്‍ 12 മണിക്ക് എത്തുമെന്നാണ് പ്രതീക്ഷ. 50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് ഇത് കൊല്ലത്ത് എത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുള,ം തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉള്ളത്. കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനപ്രതിനിധികള്‍ അടക്കമുള്ള ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.