HomepageViews chandrika 7 years ago Categories: CultureMoreViews വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി A palm കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അശോകന് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. 'അമ്മ'യില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് യോഗത്തില്‍ ചെന്ന് പറയാത്തതെന്തുകൊണ്ട്?; നടി റിമ കല്ലിങ്കല്‍ പ്രതികരിക്കുന്നു » « ഇതാ ഇവിടെ പറക്കും ട്രെയിനുമുണ്ട് Tags: accidentdeathMURDER chandrika: Related Post മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ഗാന്ധി ‘മാര്‍ക്കോ’ സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്