കോവീഷീല്‍ഡ് വാകസിന് ഇടയിലെ ഇടവേള 28 ദിവസമാക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശം നല്കി ഹൈക്കോടതി.താല്പര്യമ്മുള്ളവര്ക്ക് രണ്ടാമാത്തെ ഡോസ് 28 ദിവസത്തെ ഇടവേളയില്‍ സ്വീകരീക്കാം.ഇതിനു ആവശ്യമായ മാറ്റങ്ങള്‍ പോര്‍ട്ടലില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശം നല്കി.
അതേസമയം സര്‍ക്കാര്‍ നല്കുന്ന സൗജന്യവാക്സിന് ഇത് ബാധാകമല്ല. കിറ്റകസ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.