ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്ററിന് സമീപം സെല്‍ഫി എടുക്കുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് അതോറിറ്റിയിലെ ഫിനാന്‍ഷ്യല്‍ കോണ്‍ട്രോളറായ ജിതേന്ദ്ര സൈനിയാണ് മരണപ്പെട്ടത്.
സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ ബ്ലേഡിന്റെ അടുത്തേക്ക് വരികയായിരുന്നു. ഇത് തട്ടി തല്‍ക്ഷണം മരിച്ചു.