X

യു.എസ് സുരക്ഷാ ഉപദേഷ്ടാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റന്റ് ജനറല്‍ എച്ച് ആര്‍ മാക്മാസ്റ്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചനടത്തി. അഫ്ഗാനിസ്ഥാന്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍, കൊറിയയുടെ ഭീഷണകള്‍ എ്ന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

നേരത്തേ ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍തമ്മില്‍ പ്രതിരോധ- സുരക്ഷാ കാര്യങ്ങളില്‍ ചര്‍ച്ച ചര്‍ച്ച നടത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും യു.എസ് പ്രതിരോധ കാര്യ ഉപദേഷ്ട്ാവ് മാക്മാസ്റ്റര്‍ നരേന്ദ്രമോദിയോട് ചര്‍ച്ചചെയ്തു.

chandrika: