കന്‍സാസ്: വംശീയ അതിക്രമത്തില്‍ നിന്നും ജീവന്‍ പണയം വെച്ച് ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാന്‍ ഗ്രില്ല്യോട്ടിന് അമേരിക്കന്‍ ഇന്ത്യക്കാരുടെ സ്‌നേഹാദരം. തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചുകൊണ്ട് ശ്രീനിവാസ് കുച്ചിബോട്‌ലയെന്ന ഇന്ത്യക്കാരനെ അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊല്ലുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചയാളാണ് ഇയാന്‍ ഗ്രില്ല്യോട്ട്. ഇതിന് പ്രതിഫലമായി ഒരുലക്ഷം അമേരിക്കന്‍ ഡോളര്‍ (65 ലക്ഷം രൂപ) നല്‍കിയാണ് ഇന്ത്യന്‍ ജനത നന്ദി പറഞ്ഞത്.
ജീവന്‍ പണയംവച്ച് ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതിന് 65 ലക്ഷം പാരിതോഷികം
Ad

