ഒടുവില്‍ രാഹുല്‍ഗാന്ധിക്കു മുന്‍പില്‍ മുട്ട് മടക്കി യുപി സര്‍ക്കാര്‍.രാഹുല്‍ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കി.ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് യാത്ര അനുമതി യു പി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ എന്തു വില കൊടുത്തും പോകും എന്ന രാഹുലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി യു പി സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.അതെ സമയം രാഹുല്‍ഗാന്ധി അല്‍പ സമയത്തിനുള്ളില്‍ ലഖ്‌നൗവിലെത്തും.ശേഷം റോഡ് വഴി ആകും മറ്റു യാത്രകള്‍.