അമേരിക്കയില്‍ വീണ്ടും അജ്ഞാത വസ്തുവിനെ വെടിവെച്ചിട്ടു. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്. ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് അജ്ഞാത വസ്തുവിനെ അമേരിക്ക വെടിവെച്ചിടുന്നത്.
ഒരാഴ്ച മുന്‍പ് അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണ്‍ ആണ് തുടക്കം. ഇതിനുശേഷം അലക്സാ ജില്ലയിലും കാനഡയുടെ അതിര്‍ത്തിയിലും ഇത്തരത്തില്‍ അജ്ഞാത വസ്തുക്കളെ കണ്ടെത്തിയിരുന്നു.