കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വീണ്ടും ഭീഷണി. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ ഫോണിലേക്ക് വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി സന്ദേശം പറഞ്ഞത്. ഓഫീസിലെ ജീവനക്കാരില്‍ ഒരാളാണ് ഫോണ്‍ എടുത്തത്. വിളിച്ചയാള്‍ മന്ത്രിയോട് സംസാരിക്കണമെന്നും മന്ത്രിയെ ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. ഹിന്ദിയിലാണ് ഇയാള്‍ സംസാരിച്ചത്.
ഇതിനുമുമ്പും നിരവധിതവണ ഭീഷണി സന്ദേശം കേന്ദ്രമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.