ലണ്ടന്‍: യുദ്ധം തകര്‍ത്ത് യുക്രെയിന്‍ ഇന്ന് ഇടവേളക്ക് ശേഷം മൈതാനത്ത്. ലോകകപ്പ് പ്ലേ ഓഫ് സെമിയില്‍ സ്‌കോകോട്ട്‌ലന്‍ഡഡുമായാണ് ഇന്ന് യുക്രെയിന്‍ കളിക്കുന്നത്. യൂറോപ്പില്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ പൂര്‍ണമായെങ്കിലും യുദ്ധം കാരണം യുകത്രെയിനന്‍രെ മല്‍സരങ്ങള്‍ മാറ്റുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ വെയില്‍സുമായി കലിക്കും. ഇതില്‍ ജയിക്കുന്നവര്‍ക്ക് ഖത്തറിലെത്താം.
യുക്രെയിന്‍ ഇന്ന് മൈതാനത്ത്
Tags: footabll