ബ്രിട്ടനിലെ ബ്രൈറ്റണില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കെ യാണ് മരിച്ചത്. കോട്ടയം കൂത്താട്ടുകുളം സ്വദേശി നേഹജോര്‍ജ് (25) ആണ് മരിച്ചത്. ഇവരുടെ സംസ്‌കാരം അവിടെ നടത്തും. ഏറെക്കാലമായി ഇംഗ്ലണ്ടില്‍ താമസിക്കുന്ന ജോര്‍ജ് ജോസഫിന്റെ മകളാണ്. 2021ലായിരുന്നു വിവാഹം. ഓസ്‌ട്രേലിയയിലാണ് ഭര്‍ത്താവ് ബിനില്‍. യുകെയില്‍ ഫാര്‍മസിസ്റ്റായിരുന്നു യുവതി.
ബ്രിട്ടനിലെ ബ്രൈറ്റണില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു
Ad

