ലൂസന്നെ: സൗഹാര്‍ദ്ദ മത്സരങ്ങള്‍ക്കു പകരമായി യുവേഫ ആരംഭിക്കുന്ന യുവേഫ നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പുകളായി. ടീമുകളുടെ റാങ്കിങിനനുസരിച്ച് എ, ബി, സി, ഡി എന്നീ ഗ്രൂപ്പുകളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്.
സെപംതബര്‍ മുതല്‍ മത്സരം ആരംഭിക്കും. നാല് ഗ്രൂപ്പുകളിലേയും വിജയികളായ നാലു ടീമുകള്‍ തമ്മില്‍ ജൂണ്‍ 5-9 വരെ നടക്കുന്ന മത്സരങ്ങളാണ് വിജയികളെ തീരുമാനിക്കുക.
ഗ്രൂപ്പുകള്‍ ഇപ്രകാരമാണ്.
ഗ്രൂപ്പ് എ-1 നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ജര്‍മ്മനി
എ-2ഐസ്്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം
എ-3പോളണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍
എ-4ക്രോയേഷ്യ, ഇംഗ്ലണ്ട്, സ്‌പെയിന്‍
ഗ്രൂപ്പ് ബി-1 ചെക് റിപ്പബ്ലിക്, യുക്രെയ്ന്‍, സ്ലോവാക്യ
ബി-2 തുര്‍ക്കി, സ്വീഡന്‍, റഷ്യ
ബി-3 വടക്കന്‍ അയര്‍ലന്‍ഡ്, ബൊസ്‌നിയ ഹെര്‍സഗോവിന, ഓസ്ട്രിയ
ബി-4 ഡെന്‍മാര്‍ക്, അയര്‍ലന്‍ഡ്, വെയില്‍സ്
ഗ്രൂപ്പ് സി-1 ഇസ്രാഈല്‍, അല്‍ബേനിയ, സ്‌കോട്ട്‌ലന്‍ഡ്,
സി-2 സി-2എസ്‌തോണിയ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഹങ്കറി
സി-3സൈപ്രസ്, ബള്‍ഗേറിയ, നോര്‍വേ, സ്ലോവേനിയ
സി-4ലിത്വാനിയ, മോണ്ടിനെഗ്രോ, സര്‍ബിയ, റൊമാനിയ
ഗ്രൂപ്പ് ഡി-1അന്‍ഡോറ, കസകിസ്താന്‍, ലാത്‌വിയ, ജോര്‍ജ്ജിയ
ഡി-2സാന്‍മരിനോ, മാള്‍ഡോവ, ലക്‌സംബര്‍ഗ്, ബെലാറസ
്ഡി-3കൊസോവോ, മാള്‍ട്ട, ഫറോവ ദ്വീപുകള്‍, അസര്‍ബൈജാന്‍
ഡി-4 ജിബ്രാള്‍ട്ടര്‍, ലിക്റ്റന്‍സ്റ്റീന്‍, അര്‍മേനിയ, മാസിഡോണിയ