കേരളത്തില്‍ യു.ഡി.എഫ് തേരോട്ടം

വോട്ടണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ യു.ഡി.എഫ് തേരോട്ടം. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, ആലത്തൂർ സീറ്റുകൾ ഒഴികെ പതിനാറിടത്താണ് യു. ഡി. എഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നത്. അതേസമയം ഇന്ത്യ മുന്നണി എക്സിറ്റ് പോളുകളെ മറികടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. പ്രവചനങ്ങൾ തെറ്റിക്കുന്ന ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

webdesk13:
whatsapp
line