കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. ഇന്ന് രാവിലെ ഉമ്മുകുല്‍സു, ഷംസുദീന്‍ എന്നിവരാണ് ചാടിപ്പോയത്. ദിവസങ്ങള്‍ക്ക് മുന്‍പ് മാനസികാരോഗ്യകേന്ദ്രത്തില്‍ ഒരു അന്തേവാസിനിയെ മറ്റൊരു അന്തേവാസിനി കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് ഇതുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.