കണ്ണൂരില്‍ രണ്ടു പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കണ്ണൂരില്‍ രണ്ടു പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
Tags: kannurMONKEY POX