മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ രാജ്യത്ത് ഈ വര്‍ഷം കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പതിനൊന്നായി. യുദ്ധമേഖലക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യമാണ് മെക്സിക്കോ.