X

വിവാഹം നാളെ നടക്കാനിരിക്കെ പ്രതിശ്രുത വരന്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു. അനാവൂര്‍ ഊന്നാംപാറ സ്വദേശി വിഷ്ണുരാജ് (26), സുഹൃത്ത് ശ്യാം (25)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍ വിഷ്ണു രാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നുയെന്ന് പൊലീസ് പറഞ്ഞു.

chandrika: