HomepageNews webdesk14 2 years ago Categories: keralaMoreNews പട്ടാമ്പിയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു പാലക്കാട് പട്ടാമ്പിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മൂങ്ങിമരിച്ചു. പാലക്കാട് കൊടലൂര്‍ സ്വദേശി സുബീഷിന്റെ മകന് അശ്വിന് (12) മലപ്പുറം പേരശ്ശന്നൂര്‍ സ്വദേശി സുനിലിന്റെ മകന് അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. വള്ളൂര്‍ മേലെ കുളത്തിലാണ് അപകടം. കൊച്ചി ലഹരിക്കടത്തില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്ക്; കപ്പല്‍ മുക്കാനും ശ്രമം » « ഡെങ്കിപ്പനി വീണ്ടും; മഴയെത്തുടര്‍ന്നുണ്ടാകുന്ന വെയിലില്‍ സാധ്യത കൂടുതല്‍; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി Tags: deathdrownkerala webdesk14: Related Post ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ, എട്ടുദിവസത്തിനിടെ 1700 രൂപയുടെ ഇടിവ് വാര്‍ഡ് വിഭജനത്തില്‍ നാണംകെട്ട് സര്‍ക്കാര്‍ ‘ബി. ആര് അംബേദ്കറെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി’: അമിത് ഷായ്ക്കെതിരെ വിജയ്