X
    Categories: indiaNews

പുതിയ ഐടി മാര്‍ഗനിര്‍ദേശം; കേന്ദ്രസര്‍ക്കാരിനോട് സാവകാശം ചോദിച്ച് ട്വിറ്റര്‍

ന്യൂഡല്‍ഹി: പുതിയ ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനോട് സാവകാശം തേടിയതായി റിപ്പോര്‍ട്ട്. പുതിയ ചട്ടങ്ങള്‍ അനുസരിക്കാന്‍ ഒരുക്കമാണെന്നും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തങ്ങള്‍ക്ക് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സൂചിപ്പിച്ച് ഐടി മന്ത്രാലയത്തിന് കമ്പനി കത്തയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

web desk 1: