തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വരുന്നു. ആങ്കറ നഗരത്തിന് അടുത്താണ് രണ്ടാമത്തെ വന്‍ഭൂജചലനത്തിന്റെ പ്രഭവകേന്ദ്രം. 6.4 റിക്ട്ര്‍ സ്‌കെയില്‍ രേഖപ്പെടുത്തി.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും രക്ഷപ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിലാണ് 47,000 പേര്‍ കൊല്ലപ്പെട്ടത്. അന്ന് 7.8 തീവ്രത രേഖപ്പെടുത്തിയിരുന്നു.