X

രക്ഷാദൗത്യം വിജയത്തിലേക്ക് ; തുരങ്കത്തിൽ കുടുങ്ങിയ നാല് പേരെ പുറത്തെത്തിച്ചു

പതിനേഴ് ദിവസത്തെ പരിശ്രമത്തിനൊടുവിൽ രക്ഷാ ദൗത്യം വിജയത്തിലേക്ക് .സിൽക്യാര ടണൽ തുരന്നു. എസ് ഡി ആ‍ര്‍ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. നാല് പേരെ പുറത്തെത്തിച്ചതായാണ് വിവരം .41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്.

webdesk15: