റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരണപ്പെട്ടു.രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ തീ പിടിക്കുകയായിരുന്നു. ഡ്രൈവര്‍ തല്‍ക്ഷണം മരണപ്പെട്ടു.
ഡ്രൈവര്‍ ഏഷ്യന്‍ വംശനാണെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.