കേരളത്തില്‍ ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ജൂലൈ 31 വരെയാണ് നിരോധനമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ട്രോളിങ് നിരോധന കാലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍, നിലവിലെ ഭക്ഷ്യകിറ്റ് എന്നിവ കൃത്യമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
- 4 years ago
web desk 1