HomepageViews chandrika 7 years ago Categories: CultureMoreViews തിരുവനന്തപുരത്ത് തിയറ്ററില്‍ തീ പിടുത്തം തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബിനോയ് കോടിയേരിയെ വിശ്വാസത്തില്‍ എടുക്കുന്നില്ല; എസ്.രാമചന്ദ്രന് പിള്ള » « 'ഐ ഫോണ്‍ വാങ്ങിയ ആള് പുറത്തും തട്ടിപ്പ് നടത്തിയ ആള് അകത്തും'; ഇതെന്തു നയമെന്ന് ചെന്നിത്തല Tags: accidentdeathKERALA POLICE chandrika: Related Post അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം; റൈഫിള്‍ ക്ലബ് തിയേറ്ററുകളില്‍ ‘സിഗ്നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍ റിലീസിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശം ചോരാതെ അമരം