കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍. നടിയും മോഡലുമായ ഷെറിന് സെലിന് മാത്യുവാണ് (27) മരിച്ചത്. രാവിലെ പത്തരയോടെ കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലെ മുറിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയാണ്
പങ്കാളിയുമായി ഉണ്ടായ ചില പ്രശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സ്യഹത്തുക്കള് പറയുന്നത്.അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.