ബാര്‍സിലോണ: സുവാരസ് യുവന്റെസുമായുള്ള കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. സുവാരസുമായി കഴിഞ്ഞ ആഴ്ച്ച യുവന്റെസ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. മെസിക്കൊപ്പം ബാര്‍സയില്‍ ബൂട്ടണിഞ്ഞ ഉറുഗ്വയെന്‍ സ്‌ട്രൈക്കര്‍ ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ബൂട്ടണിയുമെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുവാരസ് ഇനി കളിക്കുക ക്രിസ്റ്റ്യാനോക്കൊപ്പം
Tags: Suarez