X

തൃശൂരില്‍ പെണ്‍കുട്ടിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃശൂർ മുരിങ്ങൂരില്‍ പെണ്‍കുട്ടിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാണന്‍കുന്നേല്‍ സേവ്യറിന്റെ മകന്‍ ലിയോ (22)യും ചായ്പന്‍കുഴി സ്വദേശിയായ പെണ്‍കുട്ടിയുമാണ് മരിച്ചത്.ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ രണ്ട് ദിവസം മുന്‍പ് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

.

webdesk15: