വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ അകത്തുനിന്ന് കയറിട്ട് പൂട്ടി ഒളിച്ചിരുന്ന യാളെ കതക് പൊളിച്ച് പുറത്തെടുത്തു. ഇയാള്‍ മുംബൈ സ്വദേശിയാണ്. ടിക്കറ്റെടുത്തിരുന്നില്ല. ഉച്ചയോടെ കാസര്‍കോട് നിന്നാണ് ഇയാള്‍ കയറിയത്. എപ്പോഴോ ശുചിമുറിയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ ട്രെയിനെത്തിയപ്പോഴാണ് കതക് പൊളിച്ച് യുവാവിനെ പുറത്തെടുത്തത്.
വന്ദേഭാരത് ശുചിമുറിയില്‍ അടച്ചിട്ടിരുന്ന യാത്രക്കാരനെ പുറത്തിറക്കി
Ad


Related Post