നാമിപ്പോൾ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണെന്ന് സാഹിത്യകാരൻ ടി.പത്മനാഭൻ അഭിപ്രായപ്പെട്ടു.വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ല.രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ് ഡല്‍ഹിയെന്ന് അധികാരികളും അവരുടെ അനുയായികളും അറിയണമെന്നും ടി. പത്നാഭൻ കണ്ണൂരിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.