X

മൊബൈല്‍ ടവര്‍ മോഷണം: ഒരാള്‍ കൂടി പിടിയില്‍

മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം പോയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റിലായി. സേലം മേട്ടൂര്‍ ഉപ്പുപള്ളം സ്വദേശി ഗോകുലാണ്(27) അറസ്റ്റിലായത്. ജ.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന കമ്പനി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ടവറുകളാണ് കാണാതായത്. ഉപയോഗശൂന്യമായ ടവറുകളാണ് പ്രതികള്‍ മോഷ്ടിച്ചതെന്നാണ് കമ്പനിയുടെ പരാതി.

 

 

 

 

 

webdesk14: