3നെ 32000 ആയികാണാനാവില്ല. കേരളത്തില്‍ ദ കേരള സ്‌റ്റോറിയില്‍ പറഞ്ഞ സംഭവം നടന്നിരിക്കാം. എന്നാലിവിടെ മൂന്നരക്കോടി ജനങ്ങളുണ്ട്. അതില്‍ മൂന്നിനെ സാമാന്യവല്‍കരിക്കാന്‍കഴിയുമോ? മാധ്യമങ്ങളില്‍ ഒരു സംഭവം എത്രരീതിയില്‍ വരുന്നു. ഞാന്‍ സിനിമ കണ്ടിട്ടില്ല. കണ്ടവരോട് സംസാരിച്ചിട്ടുമില്ല.
ട്രെയിലര്‍ കണ്ടു, അതില്‍ 32000 സ്ത്രീകളെ മതംമാറ്റിയെന്ന ്പറഞ്ഞു. പിന്നീടത് 3 ആക്കി. എന്താണിതിനര്‍ത്ഥം. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ടോവിനോ തോമസ് പറഞ്ഞു.
കേരളത്തിന് പുറത്ത് എ.ആര്‍. റഹ്്മാനടക്കം പലരും സിനിമക്കെതിരെ രംഗത്തുവന്നിട്ടും സൂപ്പര്‍താരങ്ങളുള്‍പെടെ മൗനം പാലിക്കുമ്പോഴാണ് ടോവിനോയുടെ തുറന്നുപറച്ചില്‍.
മൂന്നിനെ 32000 ആയി കാണാനാവില്ല: ടൊവിനോ തോമസ്
Tags: KELRALASTORYTOVINO