X
    Categories: indiaNews

ചോക്ലേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20 കാരന്‍ അറസ്റ്റില്‍

ചോക്ലേറ്റ് നല്‍കി 5 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 20 കാരന്‍ അറസറ്റില്‍.നവംബര്‍ 14ന് മഹരാഷട്രയിലെ താനെ ജില്ലയിലെ രാംനഗറിലാണ് കേസിനാസ്പദമായ സംഭവം.

വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന 5 വയസ്സുകരിയെ അയല്‍വാസിയായ യുവാവ് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.യുവാവിനെതിരെ പോകസോ ആകട് പ്രകാരം കേസെടുത്തിട്ടുണ്ട്.

 

 

Test User: