ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണപുതുക്കി കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.

webdesk14:
whatsapp
line