കൊച്ചി: ഒറ്റ ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്. ഇന്നലെയാണ് പവന് 600 രൂപ കൂടി 23,480 രൂപയിലെത്തിയത്. ഇൗ മാസത്തെ ഉയര്‍ന്ന തുകയായിരുന്നു ഇത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണ വില ഒറ്റയടിക്ക് 600 രൂപ കൂടിയത്. അതേസമയം രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്വര്‍ണ വ്യാപാരത്തില്‍ ഇടിവ് നേരിട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് വിലയിടിവ്.
സ്വര്‍ണവിലയില്‍ കനത്ത് ഇടിവ്: പവന് 600 രൂപ കുറഞ്ഞു
Tags: gold rate