X
    Categories: Newsworld

ടിക് ടോക് ചാലഞ്ച്: പെയിന്റ് ക്യാന്‍ പൊട്ടിച്ചെറിച്ച് 16കാരന് ഗുരുതര പൊള്ളല്‍

ടിക് ടോക് ചലഞ്ചിനിടെ യുഎസില്‍ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. 80 ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പ്രേ പെയിന്റും ലൈറ്ററും ഉപയോഗിച്ച് ടിക് ടോക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മേസന്‍ ഡാര്‍ക്ക് എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. സ്ഥിതി ഗുരുതരമാണെന്നും ആറുമാസമെങ്കിലും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും അധിക്യതര്‍ പറഞ്ഞു.

webdesk11: