X

സ്വതന്ത്ര ടിബറ്റ് വേണ്ട, ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹം; ചര്‍ച്ചയ്ക്ക് തയാര്‍: ദലൈലാമ

ചൈനയില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ടിബറ്റിലെ ജനങ്ങള്‍ വളരെ ഉറച്ച നിലപാട് ഉള്ളവരാണ്. ടിബറ്റന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് എന്നോടാണെന്നും ചൈന മനസ്സിലാക്കിയിട്ടുണ്ടാകും. ചര്‍ച്ചയ്ക്ക് ഞാനും തയ്യാറാണ് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനു മുന്‍പ് കാംഗ്രാ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.

ഇതേ നിലപാട് രണ്ട് വര്‍ഷം മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു.

webdesk11: