HomepageNews webdesk11 1 year ago Categories: keralaNews വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസ്സുകാരന് മരിച്ചു; ഒരാഴ്ചക്കിടെ മരിച്ചത് 2 കുഞ്ഞുങ്ങള്‍ സംസ്ഥാനത്ത് പനിബാധിച്ച് ഒരു കുട്ടി കൂടി മരിച്ചു. വയനാട് അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് നിഭിജിത് (3) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്കിടെ വയനാട് ജില്ലയില്‍ പനി ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. ഡോ.വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി; ഇരുവരും ചുമതലയേറ്റു » « കൈതോലപ്പായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതെന്തുകൊണ്ട്?; പിണറായി വിജയന്റേത് ഇരട്ടനീതി: വി.ഡി സതീശന്. Tags: feverFEVER DEATHwayanad webdesk11: Related Post മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍ തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി