HomepageNews webdesk11 1 year ago Categories: keralaNews കണ്ണൂര്‍ പേരാവൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക് കണ്ണൂര്‍ പേരാവൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. കായലോടന്‍ മാധവി (55), വരിക്കേമാക്കല്‍ ബിന്‍സി സന്തോഷ് (30) , സതി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാം അങ്കവും ജയിച്ചുകയറി ഇന്ത്യ; ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം » « ഗസ്സ മരണ മുനമ്പാക്കിയത് ആര് webdesk11: Related Post ‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി അമിതവേഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു