X

ശബരിമല മല കയറുന്നതിനിടെ മൂന്നുപേര്‍ ഹൃദയാഘാതം മുലം മരിച്ചു

ശബരിമല ദര്‍ശനത്തിനായി മല കയറുന്നതിനിടെ മൂന്നുപേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചേര്‍ത്തല വയലാര്‍ പട്ടണക്കാട് ലക്ഷ്മി ഭവനില്‍ എസ്. എസ് സജീവ് (54), ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശി എം വെങ്കിടേശു (35), തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി രമേഷ് ചന്ദാംബി (50), എന്നിവരാണ് മരിച്ചത്.

എസ്.എസ് സജീവ് മനോരമ ചാനലിന്റെ ബ്രോഡ്കാസ്റ്റ് ഓഫീസറാണ്. തിങ്കളാഴ്ച വൈകിട്ട് നീലിമലയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പമ്പ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Test User: