കായകുളം ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെണ്മക്കളും കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി.കിഴക്കേമുറിയില്‍ കലാഭവനത്തില്‍ ശശീധരന്പിള്ളയുടെ ഭാര്യ പ്രസന്ന (54),മക്കളായ ശശികല(34)മീനു(32) എന്നിവരെയാണ് വീടുനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ശശീധരന് ഒരു മാസമായി കരുനാഗപ്പള്ളി ആശുപത്രിയില്‍ ചികത്സയിലാണ്.എന്നാല്‍ മക്കള്‍ രണ്ടു പേരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും കുടംബത്തിന് സാമ്പത്തിക പ്രശനം ഉണ്ടായിരുന്നതായും അറിയാന്‍ സാധിക്കുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.