നിയമവിദ്യാര്‍ഥികള്‍ എം.ഡി.എം.എയുമായി പിടിയിലായി. വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെ കലൂര്‍ ശാസ്താ ടെമ്പിള്‍ റോഡിലുള്ള ലോഡ്ജില്‍നിന്ന് 14.90 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് പട്ടാമ്പി എടപ്പറമ്പില്‍ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടില്‍ അജ്മല്‍ ഷാ (22), പാലക്കാട് പട്ടാമ്പി കക്കാടത്ത് സുഫിയാന് (21) എന്നിവരാണ് പിടിയിലായത്.
പാലക്കാടുള്ള കോളേജിലെ വിദ്യാര്‍ത്ഥികളായ ഇവരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. 20 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.