രാജ്യത്ത് ഇന്നും കോവിഡിന് കുറവില്ല.24 മണിക്കൂറിനിടെ 3.33ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥീകരിച്ചു.ഇന്നലെത്തെക്കൊള് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.
525 പേരാണ് ഇന്നലെയോടെ മരണത്തിന് കീഴടങ്ങിയത്.രാജ്യത്ത് നിലവില്‍ 21,87,205 പേരാണ് ചികിത്സയില്‍ ഉള്ളത്.അതെ സമയം ടിപിആര്‍ നിരക്ക് 17.78 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
2,59,168 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പതിനായിരം കടന്നു.