പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതിപക്ഷത്തിനുമെതിരെയായ മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബലറാം.
സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോള്‍ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നത് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മത നിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റു കൊടുക്കുന്ന ആളായി സതീശനെ കാലം വിലയിരുത്തുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. കൂടാതെ പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി എന്നും അദ്ദേഹം പറഞ്ഞിരുന്നു.