X

പാർലമെന്റിൽ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ച; സഭ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം, അബ്ദുൽ വഹാബ് എം പി

പാർലമെന്റിൽ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. വിഷയം സഭ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് അബ്ദുൽ വഹാബ് എം പി രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി

webdesk13: