X

പരാതിയുണ്ട്,പറയുന്നില്ല: കെമുരളീധരൻ

കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ച് തനിക്ക് പരാതിയുണ്ടെന്നും എന്നാൽ അത് ഇപ്പോൾ പറയുന്നില്ല എന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഹൈക്കമാൻ്റ് എടുത്ത തീരുമാനമാണ്. സ്ഥിരമായി പരാതി പറയാൻ ഞാനില്ല .വിഴുപ്പലക്കാതെ തുണിയും കൊണ്ട് നടക്കരുത്. ഉമ്മൻചാണ്ടി നിരപരാധിയാണെന്ന സിബിഐ റിപ്പോർട്ടിനെ കുറിച്ചും അതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

webdesk11: