X

പഞ്ചാബില്‍ നിര്‍മിക്കുന്ന കഫ് സിറപിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആരോഗ്യത്തിന് ഹാനികരമാകുന്ന പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത കപ്പ്‌സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മാര്‍ഷല്‍ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്യുന്ന മരുന്നില്‍ അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂപി ഫാര്‍മകെം ലിമിറ്റഡ് നിര്‍മ്മിച്ച് ട്രില്ലിയം ഫാര്‍മ വിതരണം ചെയ്യുന്ന മരുന്നിന്നെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 

 

webdesk11: