X

ലോറിയിലെ കമ്പികള്‍ തുളഞ്ഞു കയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂര്‍: ചരക്ക് ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ ശരീരത്തില്‍ കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂര്‍ ചെമ്പൂത്രയിലാണ് ദാരുണ സംഭവം. മണപ്പാടം സ്വദേശി ശ്രദേഷ് (21) ആണ് മരിച്ചത്.

ശ്രദേഷിന്റ കഴുത്തിലും നെഞ്ചിലുമാണ് കമ്പികള്‍ കുത്തിക്കയറിത്. മുന്നില്‍ സഞ്ചരിച്ച ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബൈക്ക് പിന്നിലിടിച്ചാണ് അപകടത്തിന് കാരണമായത്.

webdesk13: