പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി.2022 മാര്‍ച്ച് 31 വരെയാണ് നീട്ടീയത്.ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടിയത്.കോവിഡ് പ്രതിസഡി നിലനില്‍ക്കുന്നതിനാലാണ് കൂടതല്‍ സമയം നീട്ടീയതെന്ന് ഉദോ്യഗ വ്യത്തങ്ങള്‍ പറയുന്നു.
ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.